How to download an online copy of the Aadhaar?

UIDAI വെബ്‌സൈറ്റ്

ഈ-ആധാര്‍ പേജിലെ Unique Identification Authoriy of India (UIDAI)  വെബ്‌സൈറ്റിലേയ്ക്ക് പോകുക.

ഫുള്‍ അഡ്രസ്സ് ടൈപ്പ് ചെയ്യുക

Enter above image text എന്നതില്‍ (സ്‌ക്രീനിന്റെ മുകളില്‍ കാണുന്നതു പോലെ) അതില്‍ ആധാര്‍ കാര്‍ഡില്‍ പ്രിന്റ് ചെയ്തിരിക്കുന്നതു പോലെ നിങ്ങളുടെ പൂര്‍ണ്ണമായ പേര് ടൈപ്പ് ചെയ്യുക.

OTP ലഭിക്കുന്നതാണ്

Get One time password എന്നതില്‍ ക്ലിക്ക് ചെയ്യുക. confirm എന്നതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ OTP ലഭിക്കുന്നതാണ്.


എന്റര്‍ ചെയ്യുക

ഈ ലഭിച്ച പാസ്‌വേഡ് എന്റര്‍ ചെയ്യുക

ഡൗണ്‍ലോഡ് ചെയ്യുക

validate & Download Print Online എന്നതില്‍ ക്ലിക്ക് ചെയ്യുക